ഇന്ത്യന്‍ അതിർത്തി പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ മോട്ടാര്‍ ഷെല്‍ ആക്രമണം നടത്തി.
NewsNationalWorld

ഇന്ത്യന്‍ അതിർത്തി പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ മോട്ടാര്‍ ഷെല്‍ ആക്രമണം നടത്തി.

ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഉള്ള ഇന്ത്യന്‍ അതിർത്തി പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ മോട്ടാര്‍ ഷെല്‍ ആക്രമണം നടത്തി. രാവിലെ ആറുമണിയോടെയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച്‌ മോട്ടാര്‍ ഷെല്ലുകൾ തൊടുക്കുന്നത്. ഇടിയാൻ സൈനികർ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. ശനിയാഴ്ച ബാരാമുള്ളയിലെ റാപൂരില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലു നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു. കത്വയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് ആയുധം ഒളിപ്പിച്ചു പറത്തിയ ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടിരുന്നതാണ്.

Related Articles

Post Your Comments

Back to top button