ഇന്ത്യ ചൈന ബന്ധം വഷളായാൽ 52 ആപ്പുകൾ രാജ്യത്ത് നിന്ന് പുറത്താകും.
NewsNationalWorldBusinessTech

ഇന്ത്യ ചൈന ബന്ധം വഷളായാൽ 52 ആപ്പുകൾ രാജ്യത്ത് നിന്ന് പുറത്താകും.

ചൈനയുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിൽ ചൈനയുമായി ബന്ധപ്പെട്ട ടിക്ക് ടോക് ഉൾപ്പടെ 52 മൊബൈല്‍ ആപ്പുകൾ /ആപ്ലിക്കേഷനുകള്‍ വിലക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടു. ആപ്പുകള്‍ സുരക്ഷിതമല്ലെന്നും വലിയ തോതില്‍ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആപ്പുക്കള്‍ നിരോധിക്കുകയോ ഉപയോഗം നിര്‍ത്താന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഇന്‍റലിജന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Post Your Comments

Back to top button