എം പി യും, എം എൽ എ യും സമ്പർക്ക പട്ടികയിൽ
News

എം പി യും, എം എൽ എ യും സമ്പർക്ക പട്ടികയിൽ

പാലക്കാട്‌ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച ജില്ല ആശുപത്രിയിലെ ജീവനക്കാരുടെ സമ്പർക്ക പട്ടികയിൽ പാലക്കാട്‌ എം പി, വി കെ ശ്രീകണ്ഠൻ, എം എൽ എ ഷാഫിപറമ്പിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ശാന്തകുമാരി, ഡിഎംഒ എന്നിവരും ഉൾപ്പെടുന്നു.

Related Articles

Post Your Comments

Back to top button