എ​ല്ലാ​വ​രോ​ടും കൂ​ടി​യാ​ലോ​ചി​ച്ച്‌ മാ​ത്ര​മേ അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​കയുള്ളൂ.
NewsKeralaNational

എ​ല്ലാ​വ​രോ​ടും കൂ​ടി​യാ​ലോ​ചി​ച്ച്‌ മാ​ത്ര​മേ അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​കയുള്ളൂ.

എ​ല്ലാ​വ​രോ​ടും കൂ​ടി​യാ​ലോ​ചി​ച്ച്‌ മാ​ത്ര​മേ അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​കയുള്ളൂ എന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ.
അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്കാ​യി കെ​എ​സ്‍​ഇ​ബി​ക്ക് എ​തി​ര്‍​പ്പു​ക​ളി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന എ​ന്‍​ഒ​സി ന​ല്‍​കി​യ​ത് സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മം മാ​ത്ര​മാണ്. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇക്കാര്യം പറഞ്ഞത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തേ​ത് സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

Related Articles

Post Your Comments

Back to top button