

മുംബൈയിലെ പ്രശസ്തമായ ക്രഫോര്‍ഡ് മാര്‍ക്കറ്റില്‍ വൻ തീപിടിത്തം ഉണ്ടായി. മാര്‍ക്കറ്റിലെ താഴത്തെ നിലയിലെ ഒരു കടയിലുണ്ടായ തീപിടിത്തം സമീപത്തെ കടകളിലേക്കും വ്യാപിക്കുകയായിരുന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം നടന്നുവരുകയാണ്. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Post Your Comments