

സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണിആശുപത്രിയില്‍. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണന്ന് ആശുപത്രി അധികൃതര്‍അറിയിച്ചു. മന്ത്രി മറ്റ് പരിശോധനകള്‍ക്കായി ആശുപത്രിയല്‍ തുടരുകയാണെന്നും അറിയിപ്പിൽ പറയുന്നു.
Post Your Comments