സര്‍ക്കാറിന്‍റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് തടസമായത് ഉപദേശക വൃന്ദങ്ങൾ.
News

പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് തടസമുണ്ടാക്കിയത് സര്‍ക്കാറിന്‍റെ ഉപദേശകവൃന്ദങ്ങളാണെന്ന് ജേക്കബ് തോമസ്. സര്‍ക്കാറിന്‍റെ ആദ്യ എട്ട് മാസം മികച്ചതായിരുന്നു എന്നും ഇനിയും സര്‍ക്കാറില്‍ പ്രതീക്ഷയുണ്ടെന്നും ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. സര്‍ക്കാറിന് ഇനി ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കുണ്ട്. ഇനിയും തനിക്ക് സര്‍ക്കാറില്‍ പ്രതീക്ഷയുണ്ടെന്നും താൻ തിരിച്ചിറങ്ങുന്നത് പരശുരാമന്‍റെ മഴുവുമായിട്ടാണന്നുമാണ് ദിനത്തിൽ പത്രലേഖകരോട് ജേക്കബ് തോമസ് പറഞ്ഞത്. ണ്

34 വർഷത്തെ സംഭവബഹുലമായ സർക്കാർ സർവീസിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷമാണ്. ദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബന്ധു നിയമന കേസിൽ എന്താണ് സംസര്‍ക്കാറിന്‍റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് തടസമായത് ഉപദേശക വൃന്ദങ്ങൾ.

പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് തടസമുണ്ടാക്കിയത് സര്‍ക്കാറിന്‍റെ ഉപദേശകവൃന്ദങ്ങളാണെന്ന് ജേക്കബ് തോമസ്. സര്‍ക്കാറിന്‍റെ ആദ്യ എട്ട് മാസം മികച്ചതായിരുന്നു എന്നും ഇനിയും സര്‍ക്കാറില്‍ പ്രതീക്ഷയുണ്ടെന്നും ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. സര്‍ക്കാറിന് ഇനി ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കുണ്ട്. ഇനിയും തനിക്ക് സര്‍ക്കാറില്‍ പ്രതീക്ഷയുണ്ടെന്നും താൻ തിരിച്ചിറങ്ങുന്നത് പരശുരാമന്‍റെ മഴുവുമായിട്ടാണന്നുമാണ് ദിനത്തിൽ പത്രലേഖകരോട് ജേക്കബ് തോമസ് പറഞ്ഞത്. ണ്

34 വർഷത്തെ സംഭവബഹുലമാഭവിച്ചതെന്ന് പിന്നീട് പറയാം. തുല്യ നീതിക്ക് വേണ്ടി പോരാട്ടം തുടങ്ങിയപ്പോഴാണ് തനിക്കെതിരെ വേട്ടയാടൽ തുടങ്ങിയത്. രാഷ്ട്രീയ പ്രവേശനത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് സർക്കാരുകളുടെ കാലത്തും, വാര്‍ത്തകളില്‍ ഇപ്പോഴും ഇടം നേടിയിരുന്ന ജേക്കബ് തോമസ് ഐപിഎസ് സർവീസ് ലോകത്ത് നിന്ന് പടിയിറങ്ങി.

Related Articles

Post Your Comments

Back to top button