ഹൃദയാഘാതം, മലയാളി സൗദിയില്‍ മരിച്ചു
GulfNews

ഹൃദയാഘാതം, മലയാളി സൗദിയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയില്‍ മലയാളി മരിച്ചു.റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കണ്ണൂർ ചാലാട് സ്വദേശി ചാക്കട്ടിൽ ഹൗസിൽ സജീവൻ പൊന്നമ്പത്ത് (55) ആണ് മരണപ്പെട്ടത്. അനന്തര നിയമനടപടികൾ പൂർത്തീകരിച്ച് മൃതുദേഹം നാട്ടിലേക്ക് അയക്കും. അച്ഛൻ: നാരായണൻ, അമ്മ: വസുമതി, ഭാര്യ: റീന സജീവൻ. മക്കൾ: റീമ സജീവൻ, രാഹുൽ സജീവൻ, സൗരവ് സജീവൻ. അനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയും ജനറൽ കൺവീനർ ഷറഫ് പുളിക്കലും സഹായിച്ചു വരുന്നു.

Related Articles

Post Your Comments

Back to top button