Kerala NewsLatest NewsNews
ആറ്റിങ്ങലിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് തീകൊളുത്തി മരിച്ചു.

ആറ്റിങ്ങലിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് തീകൊളുത്തി മരിച്ചു. മണമ്പൂർ സ്വദേശി സുനിൽ (33) ആണ് ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസ് പറഞ്ഞത്. ഭാര്യവീട്ടില്‍വെച്ചാണ് സുനിൽ തീകൊളുത്തിയത്.
കുറച്ചു മാസങ്ങള്‍ക്ക് മുൻപാണ് സുനില്‍ വിവാഹമോചിതനായത്. ദുബായില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പെട്രോള്‍ വാങ്ങി ഭാര്യ വീടിന് സമീപമെത്തിയാണ് തീകൊളുത്തിയത്.