Kerala NewsNews
ഒരു മരണം കൂടി കോവിഡ് മരണം കേരളത്തിൽ 18 ആയി.

സംസ്‌ഥാനത്ത് ഒരു കോവിഡ് മരണം കൂടി ഉണ്ടായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് (70) ആണ് കോവിഡ് ബാധിച്ച് ബുധനാഴ്ച രാത്രി മരണപ്പെട്ടത്. മുഹമ്മദ് കഴിഞ്ഞ 27നാണ് മസ്‌കറ്റില്‍നിന്നും നാട്ടിലെത്തിയത്. ഇതോടെ സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം18 ആയി.