35 കോവിഡ് ബാധിതരെ പാലക്കാട് ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റും.
KeralaHealth

35 കോവിഡ് ബാധിതരെ പാലക്കാട് ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റും.

പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും 35 കോവിഡ് ബാധിതരെ പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമായ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റുമെന്ന് ഡി.എം.ഒ അറിയിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് രോഗികളെ അവിടേക്ക് മാറ്റുക. നൂറു പേരെ കിടത്തി ചികിത്സിക്കാനുള്ള സജ്ജീകരണങ്ങൾ ആണ് മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ സജ്ജമാക്കിയിട്ടുള്ളത്.

Related Articles

Post Your Comments

Back to top button