CrimeEditor's ChoiceKerala NewsLatest NewsLocal NewsNews

കുമളി ചെക്ക് പോസ്റ്റിൽ 50 ലക്ഷത്തിന്‍റെ കുഴൽപണം പിടിച്ചു.

ഇടുക്കി / കുമളി ചെക്ക് പോസ്റ്റിൽ 50 ലക്ഷത്തിന്‍റെ കുഴൽപണം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കൊണ്ടുവരുകയായിരുന്ന പണമാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ പാണ്ഡ്യൻ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എക്സൈസിന്‍റെ വാഹനപരിശോധനക്കിടെ പിടിയിലായ ഇയാളെ കുമളി പൊലീസിന് കൈമാറുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button