CovidEditor's ChoiceKerala NewsLatest NewsLocal NewsNationalNews
എ കെ ആൻ്റണിക് കോവിഡ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയാണ് ഫേസ്‌ബുക്കിലൂടെ വിവരം പങ്കുവച്ചത്.നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിലേക്ക് മാറ്റിയേ ക്കുമെന്നാണ് സൂചന. ഐ.കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.