DeathEditor's ChoiceKerala NewsLatest NewsNationalNews
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയി(84) അന്തരിച്ചു.

ഗുവാഹത്തി/ കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയി(84) അന്തരിച്ചു. ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം.