CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

രാ​ജ്യ​ത്ത് അ​തി​തീ​വ്ര വ്യാപന ശേഷിയുള്ള കൊവി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി.

ന്യൂ​ഡ​ൽ​ഹി / ഇന്ത്യയിൽ യു​കെ​യി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ 14 പേ​ർ​ക്ക് കൂ​ടി ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് അ​തി​തീ​വ്ര വ്യാപന ശേഷിയുള്ള കൊവി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി. ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി അ​തി​തീ​വ്ര കൊ​വി​ഡ് സ്ഥി​രീ​ക്കുന്നത്. ആ​റ് പേ​ർ​ക്കാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചിരുന്നത്. എല്ലാവരും യു​കെ​യി​ൽ​നി​ന്നും എത്തിയവരാണ്. ഡ​ൽ​ഹി​യി​ൽ എ​ട്ട് പേ​ർ​ക്കും ബം​ഗ​ളൂ​രു​വി​ൽ ഏ​ഴ് പേ​ർ​ക്കു​മാ​ണ് പു​തി​യ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ യു​കെ​യി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ 33,000 യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി​യ​താ​യിട്ടാണ് സ​ർ​ക്കാ​ർ വെളിപ്പെടുത്തിയിട്ടുള്ളത്. യു​കെ​യി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും സ്ഥി​രീ​ക​രി​ച്ച ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊ​വി​ഡ് അ​തി​വേ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പകരുമെന്നാണ് വി​ദ​ഗ്ധ​ർ പറഞ്ഞിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button