CrimeEditor's ChoiceLatest NewsNationalNewsWorld

ഏ​ദ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്ഫോടനം,25 പേർ കൊല്ലപ്പെട്ടു.

ഏ​ദ​ന്‍ / യ​മ​നി​ലെ ഏ​ദ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉണ്ടായ വൻ സ്ഫോ​ട​നത്തിൽ 25 പേർ കൊല്ലപ്പെട്ടു. പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച ഗ​വ​ണ്‍​മെ​ന്‍റി​ലെ അം​ഗ​ങ്ങ​ള്‍ സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്ന് എ​ത്തി​യ​തി​ന് പിറകെയാണ് ​സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. അ​ല്‍ അ​റ​ബി​യ ചാ​ന​ലാ​ണ് വി​വ​രം ആദ്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ആ​ദ്യം അ​ഞ്ചു​പേ​ര്‍ മരണപെട്ടെന്ന വിവരവും, തുടർന്ന് 25 പേ​ര്‍ മ​രി​ച്ച​താ​യു​ള്ള വിവരവുമാണ് പു​റ​ത്തു​വ​ന്ന​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button