CovidEditor's ChoiceHealthKerala NewsLatest NewsNationalNews
യുകെയിൽ നിന്നും കേരളത്തിൽ എത്തിയ രണ്ട് പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം/ കഴിഞ്ഞ 24 മണിക്കൂറിനിടെ യുകെയിൽനിന്നും കേരളത്തിൽ എത്തിയ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനയിലേക്ക് അയച്ചിരിക്കുകയാണ്. യുകെയില്‍ നിന്നും എത്തിയ 41 പേർക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ആറു പേർക്ക് ജനിതക വകഭേദം വന്ന വൈറസ് ബാധയാണെന്നു സ്ഥിരീകരിക്കുകയു ണ്ടായി.