Kerala NewsLatest News

ക​രു​വ​ന്നൂ​ര്‍ ബാങ്ക് തട്ടിപ്പ് കേസ്; സി​ബി​ഐ അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ വ്യക്തമാക്കി. നി​ക്ഷേ​പം സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര നി​യ​മ നിര്‍മാണം വേ​ണം. സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​ത്തി​പ്പി​ല്‍ സു​താ​ര്യ​ത വേ​ണ​മെ​ന്നും സ​തീ​ശ​ന്‍ ആവശ്യം ഉന്നയിച്ചു .

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളെ സി​പി​എം ഭ​യ​ക്കു​ക​യാ​ണ്. കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യാ​ല്‍ സി​പി​എം നേ​താ​ക്ക​ള്‍ കു​ടു​ങ്ങും. കേ​സി​ല്‍ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും സ​തീ​ശ​ന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button