Kerala NewsLatest News

സോളാര്‍ കേസ് ; സി ബി ഐ അന്വേഷണത്തിലൂടെ സത്യം തെളിയുമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്:സോളാര്‍ കേസ് സി ബി ഐ അന്വേഷണത്തിലൂടെ തെളിയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലുമടക്കം പ്രതികളായ സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത് സി പി എം ആണെന്നും അദ്ദേഹം പറഞ്ഞു. സി ബി ഐ അന്വേഷണത്തില്‍ രാഷ്ട്രീയമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button