DeathKerala NewsLatest NewsLocal News
കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍. മേനോന്‍ അന്തരിച്ചു
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍. മേനോന്‍ (43) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച് എറണാകുളം സൗത്ത് ഡിവിഷനില്‍ നിന്നാണ് ജയിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. തിരഞ്ഞെടുപ്പ്ഫലം വന്നതിന് തൊട്ടുപിറകേയാണ് അര്‍ബുദബാധ സ്ഥിരീകരിച്ചത്. സൗത്ത് ഡിവിഷനില്‍ നിന്ന് 281 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മിനിയുടെ വിജയം.