CrimeGulfKerala NewsLatest NewsLocal News
കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത് പിടികൂടി.ഷാർജയിൽ നിന്ന് വന്ന രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോയിലധികം സ്വർണമാണ് പിടിച്ചെടുത്തത്. ദ്രവരൂപത്തിലാക്കി വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
ദ്രവ രൂപത്തിൽ വസ്ത്രത്തിന്റെ സ്ട്രിപ്പുകളാക്കി കടത്തിക്കൊണ്ടു വരുകയായിരുന്ന രണ്ടു പേരും അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ പത്ത് വിട്ടിട്ടില്ല.