CovidKerala NewsLatest News
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന റിമാന്‍ഡ് പ്രതി ആത്മഹത്യ ചെയ്തു.

കാസര്‍കോട് ജില്ലയിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന റിമാന്‍ഡ് പ്രതി ആത്മഹത്യ ചെയ്തു. പോക്സോ കേസില്‍ റിമാന്‍ഡിലായ മാലോം സ്വദേശി ഷൈജുവാണ് ജീവനൊടുക്കിയത്. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.