CovidDeathKerala NewsLatest NewsLocal NewsNationalNews
കൊവിഡ് ബാധിച്ച് ഒഡീഷയിൽ ഒരു കുടുംബത്തിലെ മൂന്ന് മലയാളികള്‍ മരിച്ചു.

ഒഡീഷയിൽ കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികള്‍ മരണപെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാള്‍ (65) മകന്‍ എസ് എസ് രാജു (47), മകള്‍ മീന മോഹന്‍ (49)എന്നിവരാണ് മരണപ്പെട്ടത്. പതിന്നൊന്ന് ദിവസത്തിനിടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൂന്നു പേരും മരണപ്പെടുന്നത്. ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ നാലായി. നേരത്തെ റൂര്‍ക്കലയില്‍ വടക്കാഞ്ചേരി സ്വദേശി ജോയ് ജോസഫ് (55) മരിച്ചിരുന്നു.