Latest NewsNationalNews
രാജ്യത്ത് തുടര്‍ച്ചയായ 13ാം ദിവസവും എണ്ണവില വര്‍ദ്ധിപ്പിച്ചു

കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ 13ാം ദിവസവും എണ്ണവില 13ാം ദിവസവും കുത്തനെ ഉയര്‍ന്നു. ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണ് എണ്ണക്കമ്ബനികള്‍ വരുത്തിയിരിക്കുന്നത്. പെട്രോലിനും ഡിസലിനും ഇന്ന് 39 പൈസ വീതമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. സമീപ കാലത്ത് തന്നെയുള്ള ഏറ്റവും വലിയ വര്‍ദ്ധനയാണിത്.
ഇന്ന് വില വീണ്ടും വര്‍ദ്ധിച്ചതോടെ തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ ഒരു പൈസയായി. പെട്രോളിന് 92 രൂപയും 42 പൈസയുമായി. കൊച്ചിയില്‍ ഡീസലിന് 85 രൂപ 40 പൈസും പെട്രോളിന് 90 രൂപ 74 പൈസയുമായി. . ഈ മാസം മാത്രം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് വര്‍ദ്ധിച്ചത്.