Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics
തസ്‌ക്കരസംഘമാണ് കേരളം ഭരിക്കുന്നത്,അന്വേഷണം മുന്നോട്ട് പോകുന്തോറും മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഉയരുന്നു, മുല്ലപ്പള്ളി.

തിരുവനന്തപുരം/ തസ്‌ക്കരസംഘമാണ് കേരളം ഭരിക്കുന്നതെന്നും, അന്വേഷണം മുന്നോട്ട് പോകുന്തോറും മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഉയരുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎം അതിജീവിക്കാന്‍ കൈകാലിട്ടടിക്കുകയാണ്. ബിജെപി വളര്‍ന്നാലും കോണ്‍ഗ്രസ് തളരണം എന്നതാണ് സി പിഐഎം നിലപാട്. തെരഞ്ഞെടുപ്പില്‍ പോരാട്ടം നടക്കുന്നത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലാണെന്നും പറഞ്ഞ മുല്ലപ്പള്ളി, സോളാര്‍ കേസില്‍ ഗണേഷ് കുമാറിന്റെ ഇടപെടല്‍ സംബന്ധിച്ച ആരോപണം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് പ്രതികരിച്ചത്.