Kerala NewsLatest NewsUncategorized

തെരഞ്ഞെടുപ്പ് ജോലിക്ക്‌ ബാങ്ക് ഓഫീസർമാർ; ബാങ്കുകളിൽ മൂന്ന് ദിവസം സേവനം തടസപ്പെട്ടേക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്ക്‌ ബാങ്ക് ഓഫീസർമാരെക്കൂടി നിയോഗിച്ചിരിക്കുന്നതിനാൽ പല ബാങ്ക് ശാഖകളിലും മൂന്ന് ദിവസം സേവനം തടസപ്പെട്ടേക്കും തടസപ്പെട്ടേക്കും. തിങ്കളാഴ്ചയും ബുധനാഴ്ചയും സേവനം തടസ്സപ്പെടാനാണ് സാധ്യതയുണ്ട്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ബുധനാഴ്ച ഓൺഡ്യൂട്ടിയും ലഭിക്കും. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് പ്രമാണിച്ച് അവധിയാണ്. അതിനാൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പലശാഖകളും പൂർണതോതിൽ പ്രവർത്തിച്ചേക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button