Kerala NewsLatest NewsUncategorized

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വൻ മോ​ഷ​ണം; ക​വ​ർ​ന്ന​ത് ര​ണ്ട് ല​ക്ഷം രൂ​പ

ക​ണ്ണൂ​ർ: കണ്ണൂർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഓ​ഫീ​സി​ൽ മോഷണം. ഓഫീസിൽ നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ മോ​ഷ​ണം​പോ​യി. ജ​യി​ലി​ലെ പ്ര​ധാ​ന ഗെ​യി​റ്റി​നു സ​മീ​പ​ത്തെ ഓ​ഫീ​സി​ൽ​നി​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്. പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച 1,95,600 രൂ​പ ക​വ​ർ​ന്നു. സംഭവത്തെ തുടർന്ന് ടൗ​ൺ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും ജ​യി​ലി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ​ണ​ത്തി​ൽ വ​ള​രെ വൈ​ദ​ഗ്ധ്യം നേ​ടി​യ​യാ​ൾ​ക്ക് മാ​ത്ര​മേ ജ​യി​ലി​ൽ മോ​ഷ​ണം ന​ട​ത്താ​കൂ​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പോ​ലീ​സ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button