DeathKerala NewsLatest NewsLocal News

പാലക്കാട് ഓങ്ങല്ലൂരിൽ ഗ്യാസ് സിലിണ്ടര്‍ അപകടം ഒരു കുടുംബത്തിലെ 3 പേര്‍ മരണപ്പെട്ടു

പട്ടാമ്പി: ഓങ്ങല്ലൂർ ചുങ്കത്ത് വീട്ടില്‍ നബീസയുടെ മകന്‍ ഷാജഹാന്‍ (40) മകന്‍ ബാദുഷ (38) മകള്‍ സാബിറ (44) എന്നിവരാണ് മരിച്ചത്.ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്നാണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button