Latest News
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
മസ്‌കത്ത്: കൊവിഡിനെ തുടര്‍ന്ന്് ഒമാനില്‍ ചികിത്സയിലാരുന്ന പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ശശികുമാര്‍ (61) ആണ് മരിച്ചത്്.
മസ്‌കറ്റിലെ ഹെയ്ലില്‍ കാര്‍ മെക്കാനിക്കായിരുന്നു ശശികുമാര്‍. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.