Latest News
പാര്‍ലമെന്റ് ധര്‍ണ; കര്‍ഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു
ദില്ലി: പാര്‍ലമെന്റ് ധര്‍ണയ്ക്കായി എത്തിയ കര്‍ഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ്് ധര്‍ണയ്ക്കായി അഞ്ച് ബസുകളിലായി സിംഘുവിലെ യൂണിയന്‍ ഓഫീസില്‍ നിന്നെത്തിയ കര്‍ഷകരെ അംബര്‍ ഫാം ഹൗസിലേക്ക് മാറ്റി.
സുരക്ഷാ പരിശോധനയ്ക്കായാണ് പോലീസ് ബസുകള്‍ ഇവിടെ എത്തിച്ചത്. അധികം ആളുകളുണ്ടോ തുടങ്ങിയ പരിശോധനകളാണ് നടക്കുന്നത്. പരിശോധനയില്‍ യോഗേന്ദ്ര യാദവ, രാകേഷ് ടിക്കയത്ത്് എന്നിവര്‍ പ്രതിഷേധിച്ചു. കര്‍ഷക നേതാക്കള്‍ പോലീസുമായി ചര്‍ച്ച നടത്തുകയാണ്.