DeathKerala NewsLatest News

നാടകകൃത്തും നടനുമായ സി ആര്‍ മനോജ് അന്തരിച്ചു.

കൊല്ലം : നാടകകൃത്തും നടനുമായ സി ആര്‍ മനോജ് മരിച്ചു. കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരില്‍ വീട്ടില്‍ പരേതനായ സി എ രാജശേഖരന്റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് സി ആര്‍ മനോജ് .

എംഎല്‍എ സി ആര്‍ മഹേഷിന്റെ സഹോദരനാണ് അന്തരിച്ച സി ആര്‍ മനോജ്.45 വയസ്സായിരുന്നു.

ഇരുപത്തഞ്ചിലേറെ നാടകങ്ങള്‍ രചിച്ച സി ആര്‍ മനോജ് ഓച്ചിറ സരിഗ തിയറ്റേഴ്‌സലിലൂടെയാണ് നടനായി രംഗപ്രവേശനം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button