Kerala NewsLatest NewsNews
ക്യാപ്റ്റനൊപ്പം 20 കപ്പിത്താന്മാര്; ചിത്രം വ്യക്തമായി രണ്ടാം പിണറായി സര്‍ക്കാര്‍
രണ്ടാം പിണറായി സര്‍ക്കാരിലെ ടീം അംഗങ്ങളുടെ ചിത്രം തെളിഞ്ഞു. മന്ത്രിമാരുടെ പേരുകള്‍ ചുവടെ. ഇവരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിക്കും.
സി.പി.എം
പിണറായി വിജയന് (മുഖ്യമന്ത്രി)
എം.ബി രാജേഷ് (സ്പീക്കര്‍)
1. എം.വി. ഗോവിന്ദന്
3. കെ.രാധാകൃഷ്ണന്
4. കെ.എന്‍. ബാലഗോപാല്‍
5. പി. രാജീവ്
6. വി. ശിവന്‍കുട്ടി
7. വീണ ജോര്‍ജ്
8. ആര്. ബിന്ദു
9. സജി ചെറിയാന്
10. വി. അബ്ദുറഹ്മാന്
11. പി.എ മുഹമ്മദ് റിയാസ്
12 വി.എന്‍ വാസവന്
സി.പി.ഐ
ചിറ്റയം ഗോപകുമാര്‍ (ഡെപ്യൂട്ടി സ്പീക്കര്‍)
13. കെ.രാജന്
14. പി. പ്രസാദ്
15.ജി.ആര് അനില്‍
16.ജെ. ചിഞ്ചുറാണി
ഐ.എന്‍.എല്‍
അഹമ്മദ് ദേവര്‍കോവില്‍
ജനാധിപത്യ കേരളാ കോണ്‍ഗ്രസ്
ആന്റണി രാജു
ജെ.ഡി.എസ്
കെ.കൃഷ്ണന്‍കുട്ടി
എന്‍.സി.പി
എ.കെ ശശീന്ദ്രന്
കേരള കോണ്‍ഗ്രസ് എം
റോഷി അഗസ്റ്റിന്
എന്‍. ജയരാജ് ഗവ ചീഫ് വിപ്പ്