Kerala NewsLatest NewsNewsPolitics
പാലക്കാട് മെട്രോമാന് കുതിക്കുന്നു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ട് മണിയോടെ ആരംഭിച്ചപ്പോള്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എന്‍ഡിഎ രണ്ടു സീറ്റുകളില്‍ മുന്നേറ്റം തുടരുകയാണ്. എന്‍ഡിഎ. ബിജെപി മുന്നേറ്റം നടത്തുന്നത് നേമത്തും പാലക്കാടുമാണ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഇ. ശ്രീധരന് പാലക്കാട് മണ്ഡലത്തില്‍ മുന്നേറുകയാണ്.
തപാല്‍ വോട്ടുകള്‍ എണ്ണുമ്ബോള്‍ 98 വോട്ടിന്റെ ലീഡാണ് അദ്ദേഹത്തിന് ഉള്ളത്. ഇവിടെ തൊട്ട് പിന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്ബില്‍ ഉണ്ട്. എന്നാല്‍ മുന്നൂറിലധികം വോട്ടിന്റെ ലീഡില്‍ നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് കുതിക്കുന്നത്.