Editor's ChoiceKerala NewsLatest NewsLocal NewsNationalNews

നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണം പിടിച്ചു.

നെ​ടു​മ്പാ​ശേ​രി/ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി കടത്തിക്കൊണ്ടു വന്ന 2.03 കി​ലോ​ഗ്രം സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. സ്വർണ്ണത്തിനു വി​പ​ണി​യി​ൽ ഒ​രു കോ​ടി രൂ​പ​യി​ല​ധി​കം വി​ല​വ​രും. ഫ്ളൈ ​ദു​ബാ​യി വി​മാ​ന​ത്തി​ൽ ദു​ബാ​യി​ൽ നി​ന്നു നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ യാ​ത്ര​ക്കാ​ര​ന്‍റെ പ​ക്ക​ൽ നി​ന്ന് 1,167 ഗ്രാം ​സ്വ​ർ​ണ​വും ഷാ​ർ​ജ​യി​ൽ നി​ന്ന് എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ നെടുമ്പാശേരിയിൽ എ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി എം. ​സ​ജാ​ദി​ൽ നി​ന്ന് 863 ഗ്രം ​സ്വ​ർ​ണ​വു​മാ​ണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button