ഗുരുതരമായ കരള്‍ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ് തിരുവനന്തപുരം ബീമാപള്ളി സ്വദേശി സെയ്ദ് അലി. ഗവ. യു. പി സ്‌കൂള്‍ ബീമാപള്ളിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സെയ്ദ് അലി Liver Cirrhosis എന്ന രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. ലിവര്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് 15 ലക്ഷം രൂപ ആവശ്യമാണ്. 2 ദിവസത്തിനകം ശസ്ത്രക്രിയ ചെയാന്‍ കഴിഞ്ഞില്ല എങ്കില്‍ ആ കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തില്‍ ആകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ആ സെയ്ദ് അലി SAT ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്. നിങ്ങളുടെ ഓരോ രൂപയും ആ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കും. സഹായിക്കുക
സ്റ്റാഫ് കൗണ്‍സില്‍ GUPS ബീമാപളളി
സുല്‍ഫത്ത് എസ്
Google pay : 9544615369
Account no : 44080100004555
IFSC code : BARBOAMBTRI
Bank : ബാങ്ക് ഓഫ് ബറോഡ
Branch : അമ്പലത്തറ
Post Your Comments