CovidKerala NewsLatest NewsLocal NewsNationalNews

അഞ്ച് ലക്ഷം കൊവിഡ് വാക്‌സിൻ കേരളം ആവശ്യപ്പെട്ടു.

തി​രു​വ​ന​ന്ത​പു​രം / കേന്ദ്രസർക്കാരിനോട് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അഞ്ച് ലക്ഷം കൊവിഡ് വാക്‌സിൻ കേരളം ആവശ്യപ്പെട്ടു. കോ​വി​ഷീ​ല്‍​ഡ് ത​ന്നെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും സംസ്ഥാനം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​ര​ളം വ​യോ​ജ​ന​ങ്ങ​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കും. കേ​ര​ള​ത്തി​ല്‍ കോവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ന്നും വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന കേരളത്തിന് ന​ല്‍​ക​ണ​മെ​ന്നും സംസ്ഥാനം ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button