DeathLatest NewsLaw,

നാവികസേന ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു

കോട്ടയം: അരുവിയില്‍ കുളിക്കാനിറങ്ങിയ നാവിക ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു. മഹാരാഷ്ട്ര സ്വദേശി അഭിഷേകാണ് തീക്കോയി മാര്‍മല വെള്ളച്ചാട്ട അരുവിയിലെ ചുഴിയില്‍ മുങ്ങി മരിച്ചത്.

കൊച്ചിയിലെ നേവല്‍ ബേസില്‍ നിന്നും വന്ന 8 അംഗ സംഘം കോട്ടയത്ത് വരികയായിരുന്നു. തുടര്‍ന്ന് അരുവിയില്‍ കുളിക്കാനായി നാല് നേവിക്കാര്‍ ഇറങ്ങുകയായിരുന്നു.

അരുവിയിലെ ചുഴിയില്‍ അകപ്പെട്ട അഭിഷേകിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ കണ്ടെത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button