CovidHealthKerala NewsLatest NewsLocal NewsNews
കെ.സുധാകരൻ എം.പിക്ക് കൊവിഡ്

കെ.സുധാകരൻ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ട്.