CovidKerala NewsLatest NewsLocal NewsNews

മലപ്പുറം എസ്.പിക്ക് കോവിഡ്, പാലക്കാട് എസ്പി നിരീക്ഷണത്തിൽ

മലപ്പുറം എസ്.പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. എസ്.പിയുടെ ഗൺമാൻ രോഗം ബാധിച്ച് ചികിൽസയിലാണ്. മലപ്പുറം എസ് പിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ പെട്ട പാലക്കാട് എസ്പി നിരീക്ഷണത്തിലായി. എസ് പി യുടെ ഗൺമാനും നിരീക്ഷണത്തിൽ ആയി. മലപ്പുറം എസ്.പിക്ക്കോവിഡ് സ്ഥിരീകരിച്ചതോടെ ഓഫീസിൽ സ്റ്റാഫിനോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കളക്ടര്‍, ഡിഎംഒ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടിവരും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button