CinemaLatest News
നടന്‍ അജിത്തിന്റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി
തമിഴ് സിനിമ താരം അജിത്തിന്റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി. വീട്ടില്‍ ബോംബ് വിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ടാണ് പൊലീസിന് സന്ദേശം എത്തിയത് . .ഉടന്‍ തന്നെ ഇത് വ്യാജ സന്ദേശമാണെന്ന് കണ്ടെത്തുകയും ചെയ്തു.
അതെസമയം കഴിഞ്ഞ വര്‍ഷങ്ങളിലും അജിത്തിന് ഇത്തരം നിരവധി വ്യാജ ബോംബ് ഭീഷണികള്‍ വന്നിട്ടുണ്ട്. ലോക്ക് ഡൗണില്‍ ആരെങ്കിലും തമാശയ്ക്ക് ചെയ്യുന്ന പണിയാകും എന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇതേ കുറിച്ച് അജിത്ത് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.