CinemaKerala NewsLatest NewsMovie
പൃഥ്യിരാജും മഞ്ജു വാര്യരും വീണ്ടും ഒരുമിക്കുന്നു.
പൃഥ്യിരാജും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമ വേണുവാണ് സംവിധാനം ചെയ്യുന്നത്.
കോവിഡിന്റെ പശ്ചാത്തിലത്തില്‍ സിനിമയുടെ ചിത്രീകരണം നീട്ടിവച്ചിരിക്കുകയാണ്. ശംഖുമുഖി’ എന്ന നോവല്‍ ആസ്പദമാക്കി ഒരുക്കുന്ന സിനിമയ്ക്ക് കാപ്പ എന്നാണ് പേരിട്ടിരിക്കുന്നത്.
ലൂസിഫറില്‍ രണ്ടു പേരും അഭിനയിച്ചെങ്കിലും മുഴു നീളെ ഒരുമിച്ചഭിനയിക്കുന്നത് ഇതാദ്യമാണ്. ഇവര്‍ക്ക് പുറമേ ആസിഫ് അലിയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാപ്പയില്‍ തിരുവനന്തപുരത്തെ അദൃശ്യ അധോലോകത്തെ കുറിച്ചാണ് വിവരിക്കുന്നത്.
ഇന്ദുഗോപന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന് സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണം ചെയ്യും