Kerala NewsLatest NewsNewsPolitics

പി​ണ​റാ​യി ന​ല്ല മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് മാ​ത്ര​മാ​ണ്; ഇ. ​ശ്രീ​ധ​ര​ന്‍

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി വീ​ണ്ടും പാ​ല​ക്കാ​ട്ടെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ഇ. ​ശ്രീ​ധ​ര​ന്‍. പി​ണ​റാ​യി ന​ല്ല മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് മാ​ത്ര​മാ​ണ്. സംസ്ഥാനത്തിന് പിണറായി നല്ല മുഖ്യമന്ത്രിയല്ലെന്നും ഇടതു ഭരണത്തില്‍ വികസിച്ചത് പാര്‍ട്ടി മാത്രമാണെന്നും ശ്രീധരന്‍ വിമര്‍ശിച്ചു.

എ​ല്‍​ഡി​എ​ഫ് ഭ​ര​ണം അ​ഴി​മ​തി​യി​ല്‍ മു​ങ്ങി നി​ല്‍​ക്കു​ക​യാ​ണെ​ന്നും താ​ന്‍ കൊ​ണ്ടു​വ​ന്ന പ​ല പ​ദ്ധ​തി​ക​ളും സ​ര്‍​ക്കാ​ര്‍ മു​ട​ക്കി​യെ​ന്നും ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞു. അനുമതി ലഭിച്ച നിരവധി പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ മുടക്കി. ഭരണം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്നും വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധ ഭരണം എന്നിവയാണ് മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button