Uncategorized
വയനാട്ടിൽ കാട്ടു കൊമ്പന്മാർ ഏറ്റുമുട്ടി, ഒരാൾ ചെരിഞ്ഞു

വയനാട് ജില്ലയിലെ തിരുനെല്ലിയിൽ രണ്ടു കാട്ടുകൊമ്പന്മാർ ഏറ്റുമുട്ടി, ഒരു കാട്ടുകൊമ്പൻ ചെരിഞ്ഞു.
തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി വനത്തിലാണ് കാട്ടുകൊമ്പന്‍ ചെരിഞ്ഞത്. കൊമ്പന്മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കാട്ടു കൊമ്പന്‍ ചെരിഞ്ഞത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ നടത്തിവരുന്നു.