CovidDeathKerala NewsLatest News
താരക പെണ്ണാളേ..നാദം നിലച്ചു.
കൊല്ലം: പ്രമുഖ നാടന്‍ പാട്ടുകലാകാരന്‍ മനക്കര മനയില്‍ പിഎസ് ബാനര്‍ജി (41) അന്തരിച്ചു. കോവിഡ് മുക്തനായിരുന്നെങ്കിലും തുടര്‍ന്നുണ്ടായ ശാരീരിക പ്രശ്‌നങ്ങള്‍ കാരണമാണ് മരണം സംഭവിച്ചത്.
ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ നാടന്‍ പാട്ടുകള്‍ എല്ലാം തന്നെ ജനപ്രീതി നേടിയതായിരുന്നു. അതില്‍ ത്‌ന്നെ താരക പെണ്ണാളേ എന്ന നാടന്‍ പാട്ട് ഏറെ ശ്രദ്ധയമായിരുന്നു.