Editor's ChoiceHealthKerala NewsLatest NewsLocal NewsNews

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ജീ​വ​നൊ​ടു​ക്കി​യ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൻ ര​ഞ്ജി​ത്ത് രാ​ജി​ന് ദേ​ഹാ​സ്വാ​സ്ഥ്യം,ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം / നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ജീ​വ​നൊ​ടു​ക്കി​യ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൻ ര​ഞ്ജി​ത്ത് രാ​ജി​ന് ദേ​ഹാ​സ്വാ​സ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ര​ഞ്ജി​ത്തി​ന് ആ​ദ്യം നെ​ഞ്ചു​വേ​ദ​ന​യാ​ണ് അ​നു​ഭ​വ​പ്പെ​ടുകയും, തു​ട​ർ​ന്ന് ബോ​ധ​ര​ഹി​ത​നാ​കു​ക​യുമായിരുന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കു​ടി​യൊ​ഴു​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ളും, മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​വും മൂലം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രഞ്ജിത്തും ജേഷ്ടനും കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​മോ, വെ​ള്ള​മോ ക​ഴി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. അവരുടെ സർവ്വവും നഷ്ട്ടപെട്ട നൊമ്പരങ്ങളിൽ മുങ്ങി തപ്പുകയായിരുന്നു അവർ. എന്ത് ചെയ്യണമെന്ന് അറിയാത്ത വയാകുലതയിലായിരുന്നു അവർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button