Kerala NewsLatest News

21കാരനായ ഭിന്നശേഷിക്കാരനെ പീഡിപ്പിച്ച റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായെന്ന് സൂചന

വെ​ള്ളി​മാ​ട്കു​ന്ന്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ പീ​ഡി​പ്പി​ച്ച​തി​ന് പൊ​ലീ​സ് റി​ട്ട. മി​നി​സ്​​റ്റീ​രി​യ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ചേ​വാ​യൂ​ര്‍ പൊ​ലീ​സ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന.ചെ​ല​വൂ​ര്‍ സ്വ​ദേ​ശി​യാ​യ 72 കാ​ര​നെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി അ​റി​യു​ന്ന​ത്.

എ​ന്നാ​ല്‍, പൊ​ലീ​സി​ലെ റി​ട്ട. മി​നി​സ്​​റ്റീ​രി​യ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ​തി​നാ​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പൊ​ലീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​യ​ര്‍​ന്നു.

വീ​ടി​നു സ​മീ​പ​ത്തു​ള്ള 21 കാ​ര​നാ​യ യു​വാ​വി​നെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യു​ള്ള​ത്. ഇ​യാ​ളു​ടെ അ​റ​സ്​​റ്റ്​ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്നേ​യു​ള്ളൂ​വെ​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും ചേ​വാ​യൂ​ര്‍ എ​സ്.​ഐ അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button