Kerala NewsLatest NewsPolitics

ല​ക്ഷ​ദ്വീ​പി​ന് വേ​ണ്ടി നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച്‌ ഷാ​ഫി

തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന് ഷാ​ഫി പ​റ​മ്ബി​ല്‍ എം​എ​ല്‍​എ. ഇ​തു സം​ബ​ന്ധി​ച്ച്‌ സ്പീ​ക്ക​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും ക​ത്ത് ന​ല്കി​യ​താ​യി ഷാ​ഫി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ഷാ​ഫി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ല​ക്ഷ​ദ്വീ​പി​ല്‍ ന​ട​ക്കു​ന്ന​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സം​ഘ​പ​രി​വാ​ര്‍ അ​ജ​ണ്ട​ക​ള്‍ ന​ട​പ്പി​ലാ​ക്കു​വാ​നു​ള്ള സാം​സ്കാ​രി​ക അ​ധി​നി​വേ​ശ​മാ​ണ്. ആ ​ഫാ​ഷി​സ്റ്റ് പ്ര​ക്രി​യ​യു​ടെ ഒ​രു ഉ​പ​ക​ര​ണം മാ​ത്ര​മാ​ണ് ല​ക്ഷ​ദ്വീ​പി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍. ല​ക്ഷ​ദ്വീ​പി​ലെ ജ​ന​ത​യ്ക്ക് വേ​ണ്ടി ശ​ബ്ദ​മു​യ​ര്‍​ത്തേ​ണ്ടു​ന്ന​ത് ഓ​രോ ജ​നാ​ധി​പ​ത്യ ബോ​ധ​മു​ള്ള ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

ഫാ​ഷി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന്‍റെ ഉ​ദാ​ത്ത​മാ​യ വേ​ദി​യാ​ണ് കേ​ര​ള നി​യ​മ​സ​ഭ. മു​ന്‍ കാ​ല​ങ്ങ​ളി​ലെ പോ​ലെ ഈ ​ഫാ​ഷി​സ്റ്റ് അ​തി​ക്ര​മ​ത്തി​നെ​തി​രെ​യു​ള്ള യോ​ജി​ച്ച ശ​ബ്ദ​വും കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ നി​ന്ന് മു​ഴ​ങ്ങു​വാ​ന്‍, ഒ​രു ഐ​ക്യ​ദാ​ര്‍​ഢ്യ പ്ര​മേ​യം പാ​സാ​ക്കു​വാ​ന്‍ ബ​ഹു​മാ​ന​പ്പെ​ട്ട സ്പീ​ക്ക​ര്‍​ക്കും, മു​ഖ്യ​മ​ന്ത്രി​ക്കും, പ്ര​തി​പ​ക്ഷ നേ​താ​വി​നും ക​ത്ത് ന​ല്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button