AutoLatest NewsLife StyleNews
നാളെ മുതല്‍ വാട്സാപ്പിന് ഒന്നും സംഭവിക്കില്ല, വ്യാജപ്രചരണം ഇങ്ങനെ

കൊച്ചി; വാട്സ്ആപ്പില്‍ ‘നാളെ’ മുതല്‍ പലതും സംഭവിക്കും എന്ന മട്ടില്‍ വിവിധ ഭാഷകളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. നേരത്തേതന്നെ കേന്ദ്രസര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും പ്രചരണം തുടരുകയാണ്.
എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും, എല്ലാ കോളുകളും സേവ് ചെയ്യപ്പെടും.,വാട്സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും.,ഫോണ്‍ മിനിസ്ട്രി സിസ്റ്റത്തോട് കണക്ട് ചെയ്യപ്പെടും.
,അനാവശ്യ മെസ്സേജുകള്‍ ആര്‍ക്കും സെന്റ് ചെയ്യരുത് തുടങ്ങിയ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് സന്ദേശം. സന്ദേശം വ്യാജമാണെന്ന് വ്യകതമാക്കി ജനുവരി 29ന് പിഐബി ട്വിറ്ററില്‍ നല്കിയ വിശദീകരണം: