Kerala NewsLatest NewsLocal NewsNews

സംസ്ഥാന നി​യ​മ​സ​ഭാ സ​മ്മേ​ള​നം 24-ന്

സംസ്ഥാന നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഈ ​മാ​സം 24-ന് ​വി​ളി​ച്ചു ചേ​ർ​ക്കാ​ൻ മ​ന്ത്രി​സ​ഭ യോഗം തീ​രു​മാ​നി​ച്ചു. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം ഗ​വ​ർ​ണ​റോ​ട് ഇക്കാര്യം ശി​പാ​ർ​ശ ചെ​യ്തു. ധ​ന​ബി​ൽ പാ​സാ​ക്കു​ക​യാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യം. 24-ാം തീ​യ​തി​ നടക്കുന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്യാ​നാ​യി എ​ല്ലാ എം.​എ​ൽ.​എ​മാ​ർ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​ര​ണം. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു ദി​വ​സ​ത്തെ പ്ര​ത്യേ​ക സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചിരിക്കുന്നത്. എം.​പി വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്തു രാ​ജ്യ​സ​ഭാ സീ​റ്റ് ഒ​ഴി​വു​വ​രുന്നത്. ക​ഴി​ഞ്ഞ​മാ​സം ചേ​രാ​നി​രു​ന്ന സ​ഭാ​സ​മ്മേ​ള​നം കോ​വി​ഡ് വ്യാ​പ​നം ചൂ​ണ്ടി​ക്കാ​ട്ടി​ പെ​ട്ടെ​ന്നു മാ​റ്റി​വ​ച്ച​തു രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങൾക്ക് ഇടയാക്കിയിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button