DeathKerala NewsLatest NewsLocal NewsNews
ക്വാറന്‍റൈനിലായിരുന്ന 15 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

മലപ്പുറം ജില്ലയിലെ തവനൂരിൽ ക്വാറന്‍റൈനിലായിരുന്ന 15 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തവനൂർ ചിൽഡ്രൻഡ് ഹോമിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുട്ടിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്.